സബ് ഡിസ്ട്രിക്ട് ക്യാമ്പ്
ഞങ്ങളുടെ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 11/10/2018, 12/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ കൊണ്ടോട്ടി സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28 കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു.
ലിറ്റിൽ കൈറ്റ്സ് സബ് ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപെട്ട അംഗങ്ങളുടെ വിവര പട്ടിക 2018 - 19
ക്രമ നമ്പർ | കുട്ടികളുടെപേര് | ക്ലാസ് | ഡിവിഷൻ | |
---|---|---|---|---|
1 | മന്ന പി | 9 | K | |
2 | ശഹ്‌ല ഷെറിൻ യു | 9 | F | |
3 | ഫസ്‌ന സി | 9 | B | |
4 | അഹമ്മദ് ഹിദാശ് | 9 | V | |
5 | മുഹമ്മദ് നിയാസ് കെ പി | 9 | E | |
6 | മുഹമ്മദ് ഷെമിൽ സി | 9 | E | |
7 | സഹൽ ടി കെ | 9 | C | |
8 | മുഹമ്മദ് മുസ്തഫ | 9 | Q |