ജി എച്ച് എസ് മണത്തല/HS

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 6 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) (''''ഹൈസ്കൂൾ വിഭാഗം''' ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 366 കുട്ടികളും 17 അദ്ധ്യാപകരുമുണ്ട് . എട്ടാം ക്ലാസ്സിൽ ഈ വർഷം ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു. കഴി‍ഞ്ഞ വർഷം എസ് എസ് എൽ സിക്ക് 100% വിജയമായിരുന്നു. എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സും , എസ് എസ് എൽ സി യുടെ വിജയവും ഹൈസ്കൂളിലേക്കുള്ള പ്രവേശനത്തിൽ ഗണ്യമായ വർദ്ധവുണ്ടാക്കിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_മണത്തല/HS&oldid=624821" എന്ന താളിൽനിന്ന് ശേഖരിച്ചത്