സി.എച്ച്.എസ്.അടക്കാക്കുണ്ട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
07:47, 6 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('ക്രെസെന്റ് അതിന്റെ പ്രാരംഭ കാലം മുതൽ തന്നെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക്രെസെന്റ് അതിന്റെ പ്രാരംഭ കാലം മുതൽ തന്നെ കേരളത്തിന്റെ കായിക ഭൂപടത്തിൽ തങ്ങളുടേതായ ഒരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ റവന്യു ചാമ്പ്യൻഷിപ്പും ഉപജില്ലാ ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. ശ്രീ നാസർ സി ടി, ശ്രീമതി ലൗലി ബേബി എന്നീ കായികാധ്യാപകരുടെ മേൽനോട്ടത്തിൽ വർഷങ്ങളായി ക്രെസെന്റ് ഹാൻഡ്ബാൾ അക്കാദമിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.