ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഓസോൺ ദിനാചരണം ..

11:49, 4 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓസോൺ ദിനാചരണം

അന്താരാഷ്ര ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ടു അവനവഞ്ചേരി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിക്കപ്പെട്ടു .സെമിനാർ ,ഡോക്യുമെന്ററി പ്രദർശനം , എന്നിവക്ക് പുറമെ ഓസോൺ ദിനസന്ദേശം പൊതു ജനങ്ങളിലെത്തിക്കാൻ സൈക്കിൾ റാലിയും സംഘടിപ്പിച്ചു

ഓസോൺ ദിനാചരണം