ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 28 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Christina (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിൽ സ്പോർട്ട്സ് ക്ലബ് വളരെ സജീവമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിൽ സ്പോർട്ട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു
കുട്ടികളിലെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കായിക വിദ്യാഭ്യാസത്തിന് സാധിക്കുന്നു
മികച്ച രീതിയില്ലുള്ള ബാസ്കറ്റ്ബോൾ പരിശീലനം സ്കൂളിൽ ന‍ടത്തി വരുന്നു.
'ആലുവ വിദ്യഭ്യാസ ഉപജില്ലയിൽ മൂന്നുവർഷമായി അത്ലറ്റിക്ക് കിരീടം ഞങ്ങൾക്ക് സ്വന്തം'''''''