ജി.എൽ.പി.എസ് ആമപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 26 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48504 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool | പേര്=ഗവ.എൽ.പി.സ്കൂൾ, ആമപ്പൊയിൽ | സ്ഥലപ്പേര്=ആമപ്പൊയിൽ 0| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്= 48504 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1946 | സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ, ആമപ്പൊയിൽ വെള്ളയൂർ (പി.ഒ), | പിൻ കോഡ്= 679327 | സ്കൂൾ ഫോൺ= 04931259766 | സ്കൂൾ ഇമെയിൽ= glpamapoyil@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= വണ്ടൂർ | ഭരണ വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ പി | പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 100 | പെൺകുട്ടികളുടെ എണ്ണം= 91 | വിദ്യാർത്ഥികളുടെ എണ്ണം= 191 | അദ്ധ്യാപകരുടെ എണ്ണം= 09 | പ്രധാന അധ്യാപിക : മോളി മാത്യു | പി.ടി.ഏ. പ്രസിഡണ്ട്=മുസ്തഫ അബ്ദുൽ ലത്തീഫ് | സ്കൂൾ ചിത്രം= 48504_1.jpg


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1919 ൽ ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആമപ്പൊയിൽ ജി എൽ പി സ്‌കൂൾ ആരംഭിക്കുന്നത്. 1924 ൽ സീമാമു മുസലിയാർ വിദ്യാലയത്തിന്റെ മാനേജ്‌മന്റ് ഏറ്റെടുത്തു. 1938 ൽ സ്വാതത്ര്യസമരത്തിൻ്റെ ഭാഗമായി നടന്നിരുന്ന പോരാട്ടങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന കല്പനയെ തുടർന്ന് അധ്യാപകർ വിദ്യാലയം വിട്ടു സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കുകൊണ്ടു. തുടർന്നു വിദ്യാലയ നടത്തിപ്പിന് പ്രയാസം നേരിടുകയും തുടർന്നു നടത്താനുള്ള മാനേജ്മെന്റിന്റെ ഹർജി തള്ളപ്പെടുകയും ചെയ്തു.

എന്നാൽ മാമ്പുഴ സ്‌കൂൾ കരുവാരകുണ്ടിനോട് കൂട്ടി ചേർക്കാൻ തീരുമാനിച്ചപ്പോൾ പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാർ 144 പേർ ഒപ്പിട്ട ഹർജി അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയ ശ്രീമതി കമലമ്മക്ക് നൽകിയതിന്റെ ഫലമായി 26.08.1946 നു അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രെസിഡന്റിന്റെ കല്പന പ്രകാരം മാമ്പുഴ എൽ.പി സ്‌കൂൾ ആമപ്പൊയിലിലേക്കു സ്ഥലം മാറ്റപ്പെട്ടു. പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാരും അഹമ്മദ്‌കുട്ടിയും കുഞ്ഞിപ്പയും ചേർന്ന് 10 ബെഞ്ചും മേശയും മഞ്ചയും ബ്ലാക്‌ബോർഡും തലച്ചുമടായി കൊണ്ടുവന്നു വീണ്ടും സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.

1946 മുതൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും 1957 മുതൽ സർക്കാർ സ്‌കൂളായും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുരേഷ് കുമാർ
  2. സക്കീർ ഹുസൈൻ
  3. കുഞ്ഞി മരക്കാർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാളികാവ് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • കാളികാവ് -പുറ്റമണ്ണ-ഐലാശ്ശേരി-തുവ്വൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.

|}

വഴികാട്ടി

{{#multimaps: 11.161798, 76.308165 | width=400px zoom=13 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആമപ്പൊയിൽ&oldid=622148" എന്ന താളിൽനിന്ന് ശേഖരിച്ചത്