സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സ്കൗട്ട്&ഗൈഡ്സ്-17

1950 നവംബർ 7ന് സ്ഥാപക പിതാവായ സർ റോബർട്ട് സ്ററീഫൻസൺ സ്മിത്ത് ബേ‍‍ഡൻ പൗവ്വൽ ആണ് സ്കൗട്ട് ഗെെ‍ഡ് പ്രസ്ഥാനത്തിന് രൂപം നൽകിയത്. ആറു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്കായി കബ്ലും , ബുൾബുളും , പത്തു മുതൽ പതിനേഴ് വരെയുള്ള കുട്ടികൾക്കായി സ്കൗട്ട് , ഗൈഡും പതിനേഴുമുതൽ ഇരുപത്തിയ‍ഞ്ജുവരെ റോവർ വിഭാഗവും ഈ പ്രസ്ഥാനത്തിലുണ്ട്. കുട്ടികളുടെ സ്വഭാവ രൂപികരണവും , സർഗ്ഗാത്മക ശേഷിയും വർദ്ധിപ്പിക്കുന്നതിനും , കുട്ടികൾക്ക് ആരോഗ്യപ്രദവും , രസകരവും , ഉപയോഗപ്രദവുമായ പ്രവർത്തനങ്ങൾ ഈ പ്രസ്ഥാനത്തിന്റെ സംഭാവനകളാണ്.

പ്രമാണം:20180905 093501