'== ചരിത്രം =='വയനാട് ജില്ലയിെല മാനന്തവാടി താലൂക്കില്‍ െപാരൂന്നന്നൂറ്‍ വിേല്ലജില്‍ സ്ഥിതിെചയ്യൂന്ന ഒരു സറ്‍ക്കാറ്‍ വിദ്യാലയമാണ് തരുവണ ശാഖ. 2004 ജൂണ്‍ ഒന്നിന് G M H S S െവള്ളമുണ്ടയുെട ശാഖയായിട്ടാണ് ഈ സ്കൂല്‍ ആരംഭിച്ചത്. തരൂവണ , പാലയാണ, കരിങാരി, ആറുവാല്‍ ,പീചംേകാട് തുടങിയ പ്റേദശങളിെല വിദ്യാറ്‍ഥികള്‍ വളെര ദൂരം യാത്റ െചയ്തിട്ടാണ് സ്കൂളില്‍ എത്തുന്നത് . ഈ പ്റേദശങളിെല രക്ഷിതാക്കളുെടയും വിദ്യാറ്‍ഥികളുെടയും ചിരകാല അഭിലാഷമായിരുന്നു ഈ സ്ഥാപനം .തരുവണയിെലയും പരിസര പ്റേദശങളിെലയും1000 ല്‍ പരം വീട്ടുകാരും,വ്യാപാരികളും,ഗള്‍ഫ് സേഹാദരങളും പി.ടി.എ യും സംയുക്തമായി 5 ലക്ഷം രൂപ സ്വരൂപിച്ച് 3.5 ഏക്കറ്‍ സ്ഥലം വാങി സറ്‍ക്കാരിന് നല്‍കി. ഈ സ്ഥലത്താണ് സ്കൂള്‍ പ്റവറ്‍ത്തിക്കൂന്നത്

ഗവ. എച്ച് എസ് എസ് തരുവണ
വിലാസം
തരുവണ

വയനാട് ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2010Gmhsstvna





ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കറ്‍ സ്ഥലത്ത് നാല് െകട്ടിടങളിലായാണ് ഈ സ്കൂളില്‍ പ്റവറ്‍തിക്കുന്നത്.വയനാട് ജില്ലാ പഞ്ചായത്ത് നല്കിയ 2 നില െകട്ടിടത്തില് 8 ക്ളാസുകളും,SSA യുെട െകട്ടിടത്തില്‍ 4 ക്ളാസുകളും,ജില്ലാ പഞചായത്തിെന്‍ െസമിെപറ്‍മനന്‍റ് െകട്ടിടത്തില് 3 ക്ളാസികളും പ്റവറ്‍ത്തിച്ചുവരുന്നു. കൂടാെത രാധാരാഘവന്‍ MLA യുെട പ്റാേദശിക ഫണ്ട് ഉപേയാഗിച്ചുണ്ടാക്കിയ IT Lab െകട്ടിടവും ഗ്റാമപഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് വാങിയ െെലബ്ററി, ലാബ്, ഫറ്‍ണിച്ചറ്‍ സൗകര്യങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ='''' '=

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==' മാനേജ്മെന്റ് '==േകരള സര്ക്ക്ാറ്‍ െപാതുവിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_തരുവണ&oldid=61976" എന്ന താളിൽനിന്ന് ശേഖരിച്ചത്