എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ഗ്രന്ഥശാല

വിജ്‍ഞാനപ്രദമായ ധാരാളം പുസ്തകങ്ങളുളള ലൈബ്രറി സ്ക്കൂളിൽ ഉപയോഗിച്ചു വരുന്നു.വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ ധ്യാൻജിത്ത് സി, അക്ഷയ് സത്യൻ ,അഭിനവ് മനോജ് എന്നിവർ സമ്മാനിതരായി.