ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ | |
---|---|
വിലാസം | |
പെരിക്കല്ലൂ൪ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2010 | Ghssperikkalloor |
വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യിന്ന സര്‍ക്കാര്‍ വിദ്യാലയമാണ് പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. പെരിക്കല്ലൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1957ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കബനീ നദിക്കരയിലാ ണ് ആദ്യം ഈ വിദ്യാലയം സ്ഥാപിച്ചത്. ചിദംബരം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1972-ല്‍ അപ്പര്‍ പ്രൈമരി സ്കൂളായി. 1982-ല്‍ ഹൈസ്ക്കൂളായി. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സ്.സ്.
- ജൂനിയര്‍ റെഡ്ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിര്‍വഹണ ചുമതല.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982-83 | ലീല. എല്‍ |
1983-84 | സുജാത. പി. കെ |
1984-85 | ചിദംബരം എ.എസ് |
1985-87 | ഹമീദ്. ടി.എം. |
1987 | ശിവരാമന്‍.കെ.കെ |
1988 | മാത്യു.പി.പി |
1988-90 | രവീന്ദ്രനാഥ്. ജി |
1990 | അച്ചുതന്‍ .പി.കെ |
1990-91 | സാമുവല്‍ .സി.ജെ |
1991-92 | അബ്ദുള്‍ അസീസ് .എ |
1992-93 | മമ്മു .എ.പി |
1993-95 | വാസുദേവന്‍. കെ.കെ |
1995 | ഗേപാലന്‍ നായര്‍.പി |
1995-97 | നാരായണന്‍.എന്‍.വി |
1997-98 | വിശ്വനാഥന്‍ .കെ |
1998 | ഗേപാലന്‍ നായര്‍ .കെ |
1998-99 | ശ്രീധരന്‍ നായര്‍. കെ |
1999-00 | ശശി .എം.ജി |
2000-01 | നാരായണന്‍ .എ.കെ |
2001 | അവറാച്ചന്‍ .വി.എക്സ് |
2001-02 | രാമചന്ദ്രന്‍.വി |
2002 | സേതുമാധവന്‍ .പി.വി |
2002-06 | ജോണ്‍ പ്രകാശ് വല്‍സലന്‍ |
2006-07 | വിലാസിനി. ടി. |
2007-08 | എല്‍സി .യു.ഡി. |
2008-09 | ലീല .കെ.എം. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
മുഴുവന്‍-സ്ക്രീന്‍ Pulpally, Kerala Pulpally, Kerala Pulpally, Kerala മാപ്പിലേക്ക് ചേര്‍ക്കുക ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
Pulpally, Kerala
More results
Clear results
<googlemap version="0.9" lat="11.865461" lon="76.153235" zoom="15" width="350" height="350" selector="no" overview="yes" controls="none">
6#B2758BC5
11.859368, 76.15111
11.862479, 76.159801 G.H.S.S.Perikkalloor
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.