ജി.എച്ച്.എസ്.എസ്. കുഴിമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 3 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskuzhimanna (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
വിലാസം
കുഴിമണ്ണ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2010Ghsskuzhimanna





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

6 മുറികളുളള 2 കെട്ടിടം വിദ്യാഭ്യാസ മന്ത്രി  സി.എച്ച് മുഹമ്മദ് കോയ ഉല്‍ഘാദനം ചെയ്തു.ആദ്യഎസ്.എസ്.എല്‍.സി ബാച്ച്   
1968-69ല്‍ പുറത്തിറങ്ങി. 1970 ‍പരീക്ഷാസെന്റ൪ ആരംഭിച്ചു                                  
1981 – 82 (V TO VIII)യുപി വിഭാഗം ആരംഭം

സ്ഥല പരിമിതി മൂലം 1991-92 മുതല്‍ സെഷണല്‍ സമ്പ്രദായം ഏ൪പ്പെടുത്തി 3 മുറികളുള്ള പെര്‍മെനന്റ് കെട്ടിടം

                    4 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം 
                    3 മുറികളുള്ള ആസ്ബസ് റ്റോസ് കെട്ടിടം
                    2-6-99 ന് ഉദ്ഘാടനം ചെയ്തു.
                  
              1999-2000 അധ്യായന വ൪ഷത്തില് സെഷണല് സമ്പ്രദായം അവസാനിച്ചു.
             2000-01 ല്‍  +2 ആരംഭിച്ചു.
          ജില്ലാ‍പഞ്ചായത്തും  MP ഫണ്ടും  ഉപയോഗപ്പെടുത്തി 6ക്ലാസുമുറി വീതമുള്ള 2 ഇരു നില കെട്ടിടം നി൪മിച്ചു.

2002-03 ല്‍ ജില്ലാ പ‍ഞ്ചായത്ത് 6 ക്ലാസുകളുളള ഇരുനില കെട്ടിടവും എസ് ‍.എസ് .എ 4മുറികളുള്ള ഇരു നില കെട്ടിടവും നി൪മ്മിച്ചു. 2004-05 ല്‍3 ക്ലാസുകള്‍‍‍ നടത്താവുന്ന ഒ‍‍ഡിറ്റോറിയം ജില്ലാ പഞ്ചായത്തിന്റെ ധന സഹായത്തോടെ നി൪മിച്ചു.

ഇപ്പോള്‍ HIGH SCHOOL , HIGHER SECONDARY വിഭാഗങ്ങളിലായി 2200 കുട്ടികളുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കുഴിമണ്ണ&oldid=61702" എന്ന താളിൽനിന്ന് ശേഖരിച്ചത്