എസ് അനീസ

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 20 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) (' '''ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപികയും സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപികയും സ്കൂളിലെ എസ് .ആർ .ജി കൺവീനറുമായി പ്രവർത്തിച്ചു സ്കൂളിലെ പ്രവർത്തനങ്ങൾക്കു മുൻനിരയിൽ നിക്കുന്ന അധ്യാപികയാണ് .2003മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ടീച്ചർ മലയാളത്തിൽ ബിരുദാന്തര ബിരുദദാരിയാണ് .ടീച്ചറിന്റെ നേതൃത്വത്തിലാണ് അക്കാഡമിക് മാസ്റ്റർപ്ലാൻ പീയൂഷം തയ്യാറാക്കിയത്എസ്. ആർ .ജി യോഗങ്ങൾ കൃത്യമായി വിളിച്ചു കൂട്ടി സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളും കൃത്യമായും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു

അനീസ എസ്
"https://schoolwiki.in/index.php?title=എസ്_അനീസ&oldid=614989" എന്ന താളിൽനിന്ന് ശേഖരിച്ചത്