ഗവ. എച്ച് എസ് കല്ലൂർ/Activities
ദൃശ്യരൂപം
വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ്
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള വിജയജ്വാല എസ്എസ്എൽസി കോച്ചിംഗ് ക്യാമ്പ് ജനുവരി 14 ന് ആരംഭിച്ചു.
പഠനോത്സവം
സ്കൂൾ പഠനോത്സവം 2019 ജനുവരി 31 ന് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വാർഡ് മെമ്പർ ശ്രീമതി ദീപ ഷാജി ഉദ്ഘാടനം ചെയ്തു.
എന്റെ കുഞ്ഞാട്
അനിമൽ വെൽഫയർ ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ കോഴി,ആട്,പക്ഷി പരിപാലനം മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ പരിപാലനം സംബന്ധിച്ച് പ്രത്യേകം പരിശീലനം നൽകി വരുന്നു. എന്റെ കുഞ്ഞാട് പദ്ധതി പ്രകാരം 5 കുട്ടികൾ അടുകളെ വിതരണം ചെയ്തു.
കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്
തെരെഞ്ഞെടുത്ത 50 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
എസ്എസ്എൽസി സ്പെഷ്യൽ കോച്ചിംഗ് ക്യാമ്പ്
എസ്എസ്എൽസി പട്ടിക വിദ്യാർഥികൾക്കുള്ള സ്പെഷ്യൽ റസിഡൻഷ്യൽ ക്യാമ്പ് ഫെബ്രുവരി 14 ന് ആരംഭിച്ചു.