എ. എം. എം.എച്ച് എസ്സ് കരവാളൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 19 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40016 (സംവാദം | സംഭാവനകൾ) ('===== ആരോഗ്യ ക്ലബ് ===== Iron & Folic Acid ഗുളികകൾ എല്ലാ വ്യാഴാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യ ക്ലബ്

Iron & Folic Acid ഗുളികകൾ എല്ലാ വ്യാഴാഴ്ചയിലും നൽകിവരുന്നു. Health Department ന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിരഗുളിക നൽകിയിട്ടുണ്ട്. കരവാളൂർ പ്രാഥമിക ആരോഗ്യകേന്ദ്രം സ്‌കൂൾ സന്ദർശിച്ച് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുന്നു. Health Centre നോടുള്ള നന്ദി രേഖപ്പെടുത്തുന്നു. ശ്രീമതി ജിപ്സി മാത്യു ചുമതല വഹിക്കുന്നു