മദർ തേരസാ എച്ച് എസ് , മുഹമ്മ/വിദ്യാരംഗം‌-17

11:45, 18 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Minitojo (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളെ അന്തർലീനമായ സർഗ്ഗവാസനകളെ പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളെ അന്തർലീനമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. സാഹിത്യ ക്വിസ്സുകൾ, രചനാ മത്സരങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിീൽ ഭാഷാഭിമുഖ്യം വളർത്താൻ കലാസാഹിത്യവേദി സഹായിക്കുന്നു. ഭാഷാധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.