എസ് പി ഡബ്യൂ എച്ച് എസ് ആലുവ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്‌കൂൾ സൗകര്യങ്ങൾ

സൗകര്യങ്ങൾ

thump

   കൊടും വേനലിലും ചൂടനുഭവപ്പെടാത്ത ഓടിട്ട കെട്ടിടം.
   എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
   കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
   ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കാക്കി
   ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
   2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
   സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
   ഗവണ്മെന്റിന്റെ ഐ റ്റി ക്ലബ്ബ് Liitle Kites യൂണിറ്റ്.
  അനിമേഷൻ,മലയാളം കംബ്യുട്ടിങ്,ഹാർഡ്‌വെയർ,പ്രോഗ്രാമിങ് മേഖലകളിൽ തിരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം.
   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
   കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്. 
   ആധുനിക പാചകപ്പുര.
   പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
   2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് 9 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.
   വെള്ളപ്പൊക്കത്തിൽ നഷ്ടമായ കംപ്യുട്ടറുകൾക്ക് പകരമായി പുതിയ കംപ്യുട്ടറുകൾ ലഭിച്ചു.
   ആധുനിക സൗകര്യങ്ങളടങ്ങിയ സയൻസ് ലാബ്.  
   2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ  ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
   അതിവിശാലമായ ഒരു കളിസ്ഥലം. 
   സ്മാർട്ട് ക്‌ളാസ് റൂം.
   വിശാലമായ ഓഡിറ്റോറിയം..
-