ലിറ്റൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 10 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ)
                                പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു   ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു.    കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ  കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ് Little KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും  അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു  .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം   നടത്തിവരുന്നു  . ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ  സജ്ജരാക്കി. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ  എന്നിവർ  ഇവർക്ക് നേതൃത്വം നൽകിവരുന്നു

{{Infobox littlekites |സ്കൂൾ കോഡ്=34015 |അധ്യയനവർഷം=2018 |യൂണിറ്റ് നമ്പർ =LK/2018/34015 |അംഗങ്ങളുടെ എണ്ണം=32 |വിദ്യാഭ്യാസജില്ല=ആലപ്പുഴ |റെവന്യൂജില്ല=ആലപ്പുഴ |ഉപജില്ല=ചേർത്തല |ലീഡർ=അനന്തകൃഷ്ണൻ കെ ൽ |ഡെപ്യൂട്ടി ലീഡർ= ജോയിഷ മരിയ ജോയി |കൈറ്റ് മാസ്റ്റർ=കെ എം ജോൺ |കൈറ്റ്മിസ്ട്രസ്=ബിനി ജോസഫ് കെ |ചിത്രം= |ഗ്രേഡ്=

"https://schoolwiki.in/index.php?title=ലിറ്റൽ_കൈറ്റ്സ്&oldid=602922" എന്ന താളിൽനിന്ന് ശേഖരിച്ചത്