രാജ്യത്തിന്റെ 70-ാം റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ദേശീയ പതാക ഉയർത്തി.സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മിസ്ട്രസ്സ് റിപ്പബ്ളിക്ക് ദിന സന്ദേശം നൽകി.