ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റായി.ഈ വർഷം 23 കുട്ടികൾ കൈറ്റ് യൂണിറ്റിൽ അംഗങ്ങളാണ്.സ്കൂൾ തല സമിതി യോഗം കൂടി മായ എഎസ്,,താഹിറാബീവി എന്നിവരെ കൈറ്റ് മിസ്ട്രസ്സ്മാരായി ചുമതലപ്പെടുത്തി. യൂണിറ്റിന്റെ ക്ലാസുകൾ ജൂൺ 27 ന് ആരംഭിച്ചു.