ഉള്ളടക്കത്തിലേക്ക് പോവുക

B. H. S. S. Mavandiyur

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)

ബി.എച്ച്.എസ്.എസ്. മാവണ്ടിയൂർ

ചരിത്രം

     1979 ൽ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാ​ണ് ഇത്. .ചെകിടൻ കുഴിയിൽ ഹംസഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. (കൂടുതൽ വിവരങ്ങൾ )

{{Infobox School

| സ്ഥലപ്പേര്= മാവണ്ടിയൂർ | വിദ്യാഭ്യാസ ജില്ല= തിരൂർ | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്= 19037 | ഹയർ സെക്കന്ററി സ്കൂൾ കോഡ് = | സ്ഥാപിതദിവസം= 1 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1920 | സ്കൂൾ വിലാസം= , ബി.എച്ച്.എസ്.എസ്. മാവണ്ടിയൂർ, എടയൂർ നോർത്ത്.പി.ഒ, മലപ്പുറം | പിൻ കോഡ്= 676552 | സ്കൂൾ ഫോൺ= | സ്കൂൾ ഇമെയിൽ= | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കുറ്റിപ്പുറം ‌| ഭരണം വിഭാഗം= മാനേജർ | സ്കൂൾ വിഭാഗം= എയ്ഡഡ് | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാർത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= പി.എം.മോഹനൻ | പി.ടി.ഏ. പ്രസിഡണ്ട്= അസീസ് | സ്കൂൾ ചിത്രം= 1.jpg ‎| }}

 പി.ടി..എ
          . സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കൽപകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്(കൂടുതൽ വിവരങ്ങൾ )

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

                  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾ )  
 ഭൗതികസൗകര്യങ്ങൾ
                  അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. (കൂടുതൽ വിവരങ്ങൾ )
 പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
                  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. (കൂടുതൽ വിവരങ്ങൾ )  
   
 എസ്.എം.സി
          സ്ക്കൂൾ മാനേജ്‌മെൻറ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ പ്രത്യകം പരാമർശ്ശമർഹിക്കുന്നു.(കൂടുതൽ വിവരങ്ങൾ )


"https://schoolwiki.in/index.php?title=B._H._S._S._Mavandiyur&oldid=577803" എന്ന താളിൽനിന്ന് ശേഖരിച്ചത്