കടമ്പൂർ എച്ച് എസ് എസ്
കണ്ണൂര് ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യ്ുന്ന ൊരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍.1899-ല്‍ കടമ്പൂര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നാണ്.
| കടമ്പൂർ എച്ച് എസ് എസ് | |
|---|---|
| വിലാസം | |
കണ്ണൂര് കണ്ണൂര് ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 31-12-2009 | Vinesh |
ചരിത്രം
1899 ല് സ്ഥാപിതമായ കടന്‍പൂര് ഹൈസ്കൂള്
ഭൗതികസൗകര്യങ്ങള്‍
2 കെട്ടിടം,60 കളാസ് മുറികള്, വിശാലമായ കളിസ്ഥലം, , ലൈബ്ററി, ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയര്‍ സെക്കന്ററി വിഭാഗത്തില് എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകള്‍ എന്നവ സ്കൂളിന്റെ പ്രത്യേകതയാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കലാകയിക പ്രവര്‍തനങല്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാനേജര്‍ ശീമതി. കാര്‍ത്തിയായനി അമ്മ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- T.V. CHANDRAN - Famous Film Director
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.813625" lon="75.455577" zoom="17" width="350" height="350" selector="no" controls="none"> 11.813625, 75.455577, Kadambur. H.S.S. </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.