വളകിലുങ്ങും കൗമാരം

21:13, 27 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) ('വളകിലുങ്ങും കൗമാരം കൗമാരക്കാരായ വിദ്യാർഥിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളകിലുങ്ങും കൗമാരം കൗമാരക്കാരായ വിദ്യാർഥിനികളുടെ പഠനമികവിന് തടസമായി മാറിയേക്കാവുന്ന വിവിധ പ്രശ്നങ്ങളുടെ പരിഹാരമെന്ന നിലയിൽ 'വളകിലുങ്ങും കൗമാരം' എന്ന പരിപാടി സപ്തംബർ 3 ന് നടന്നു. ‍‍ഡോ. സലീന ബാപ്പൂട്ടിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വിദ്യാർത്ഥിനികൾക്ക് ഏറെ ഗുണകരമായി.

"https://schoolwiki.in/index.php?title=വളകിലുങ്ങും_കൗമാരം&oldid=569768" എന്ന താളിൽനിന്ന് ശേഖരിച്ചത്