തെളിച്ചം വെളിച്ചം
പഠനമികവിലേക്ക് ഉയരുന്നതിന് തടസമായി നില്ക്കുന്ന മാനസിക പിരിമുറുക്കങ്ങളെ അകററി പുതിയ പഠനാന്തരീക്ഷ ഒരുക്കുന്നതിനായി പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് 'തെളിച്ചം വെളിച്ചം 'പരിപാടി ആഗസ്റ്റ് 16ന് നടന്നു .കാലിക്കററ് യൂണിവേഴ്സിററി സൈക്കോളജി പഠന വിഭാഗത്തിലെ ഡാനിയേൽ,ബ്രൈററിൽ തുടങ്ങിയവർ ക്ലാസ് നയിച്ചു .