മുററത്തൊരു തേൻവരിക്ക

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 27 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) ('മുററത്തൊരു തേൻവരിക്ക ചക്ക ഒൗദ്യോഗിക ഫലമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുററത്തൊരു തേൻവരിക്ക

ചക്ക ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിൻെറ പശ്ചാതലത്തിൽ   പെരുമണ്ണ ക്ലാരി പ‍‍ഞ്ചായത്തിൽ അഞ്ഞൂറോളം പ്ലാവിൻത്തൈകൾ നടുന്ന പദ്ധതിക്ക് ജൂൺ 5  പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു.പോഷകസമ്പന്നമായ ചക്കയുടെ ഉപയോഗം വർദ്ധിപ്പിക്കുക ,ചക്ക അധി‍ഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക എന്നിവയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
"https://schoolwiki.in/index.php?title=മുററത്തൊരു_തേൻവരിക്ക&oldid=569740" എന്ന താളിൽനിന്ന് ശേഖരിച്ചത്