ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 23 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതക്ലിനിക്ക്  : ഗണിതശാസ്ത്ര ക്ലബ്ബ് ' സൂത്രക്കൂട്ടത്തിന് ' കീഴിൽ ഗണിതക്ലിനിക്ക് ആഗസ്റ്റ് 31ന് ആരംഭിച്ചു .എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലിനിക്ക് പ്രവർത്തിക്കുക.ഗണിതശാസംബന്ധമായ സംശയനിവാരണത്തിനും ഗണിതശാസ്ത്രത്തിലെ പ്രശ്നപരിഹാരത്തിനുമുള്ള തുറന്ന വേദിയാണ് ഗണിതക്ലിനിക്ക്.

ഗണിതക്ലിനിക്ക് : പത്രവാർത്ത


ഗണിതമാഗസീൻ : സൂത്രം ഗണിതമാഗസീൻ പ്രകാശനം