സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/*സ്മാർട്ട് ക്ലാസ് മുറികൾ

22:20, 21 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (*സ്മാർട്ട് ക്ലാസ് മുറികൾ എന്ന താൾ [[സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/*സ്മാർട്ട് ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ വിഭാഗത്തിലെ 14 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്.ടൈല് പാകിയ തറയും രണ്ട് ഫാനുകളും ലാപ്ടോപും പ്രൊജക്ടറും സൗണ്ട് സിസ്റ്റവും എല്ലാ ക്ലാസ് മുറികളിലുമുണ്ട്. സമഗ്ര പോർട്ടലിലെ ലഭ്യമായ റിസോർസസും സ്വന്തമായി തയ്യാറാക്കിയ പഠനസാമഗ്രികളും ഉപയോഗിച്ച് അദ്ധ്യയനം നടത്തുന്നു.