പ്രമാണം:Sradha workshop.resized 01.jpg

16:25, 17 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50010 (സംവാദം | സംഭാവനകൾ) (User created page with UploadWizard)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,024 × 512 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 181 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ശ്രദ്ധ - മികവിലേക്കൊരു ചുവട് : ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാൽ മാത്രമേ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം പരിപൂർണമാവുകയുളളൂ.കുട്ടികളുടെ വ്യത്യസ്തതകളെ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥ ഉണ്ടാവുന്നത്.'ശ്രദ്ധ 'പദ്ധതി ,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിലെത്തിക്കാനും ലക്ഷ്യമിടുന്നു.'എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്.എൻെറ അറിവും പരിഗണിക്കുന്നു' എന്ന് ഓരോ കുട്ടിക്കും തോന്നുമ്പോഴാണ് പഠനത്തിൽ അവരുടെ പൂർണമായ പങ്കാളിത്തം ഉണ്ടാവുന്നത് .ഓരോ കുട്ടിക്കും അർഹമായ പരിഗണന ലഭിക്കുന്നതിനായി കുട്ടികളുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും അറിഞ്ഞ് രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയാൽ ' ശ്രദ്ധ മികവിലേക്കൊരു ചുവട് 'എന്ന ലക്ഷ്യം കൈവരിക്കാനാവുന്നു. ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

14-11-2018

രചയിതാവ്

50010

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:25, 17 ഡിസംബർ 201816:25, 17 ഡിസംബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം1,024 × 512 (181 കെ.ബി.)50010 (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Sradha_workshop.resized_01.jpg&oldid=567073" എന്ന താളിൽനിന്ന് ശേഖരിച്ചത്