സി എം എസ് എച്ച് എസ് കറ്റാനം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- രേഖാനാഥ് (സംവാദം | സംഭാവനകൾ)
സി എം എസ് എച്ച് എസ് കറ്റാനം
വിലാസം
കറ്റാനം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009രേഖാനാഥ്



ചരിത്രം

1880 ജുണില്‍ ഒരു ഓലക്കെട്ടിടത്തില്‍ 15കുട്ടികളുമായി ഒരു പ്രൈമറിസ്ക്കൂള്‍ സ്ഥാപിച്ചു.1921-ല്‍ സ്ക്കൂളില്‍ തേഡ്ഫോറം ആരംഭിച്ചു.1949-ല്‍ ഇത് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടൂ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെ൯റില്‍ പ്രവ൪ത്തിക്കുന്ന സി. എം. എസ് ഹൈസ്ക്കൂള്‍ റൈറ്റ്, റവ. തോമസ് സാമുവേല്‍ തിരുമേനിയുടെ അനുഗ്രഹത്താല്‍ പുരോഗതിയിലേക്ക് നയിക്കപ്പെടുന്നു. റവ.ഡോ.സാം.ടി.മാത്യുഅച്ഛ൯ മാനേജരായും കറ്റാനം സെ൯റ്റ്.ജോണ്‍സ് ഇടവകവികാരി റവ. പി.ജെ.ജോസഫ് ലോക്കല്‍ മാനേജരായും (പവ൪ത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.175483" lon="76.569386" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.