ബസേലിയസ് എച്ച്.എസ്.എസ്. കങ്ങഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32007 (സംവാദം | സംഭാവനകൾ)
ബസേലിയസ് എച്ച്.എസ്.എസ്. കങ്ങഴ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-200932007




ചരിത്രം

1974 ല്‍ കോട്ട ‍യം ജില്ല ‍യില്‍ കങ്ങഴ ,ദേവഗിരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ മനോഹര്‍ ഹില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് സ്ക്കൂള്‍ സ് ‍ഥാപിച്ചത്. പി.ഗീവര്‍ഗീസ് ആയിരുന്നു സ്ക്കൂളിന്റെ സ് ‍ഥാപക മാനേജര്‍. മൂന്നു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്ക്കൂളില്‍ ഏകദേശം 575 ഓളം കുട്ടികളുണ്ട്. 2002ല്‍ ഹയര്‍ സെക്കന്ററി സെക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സുസജ്ജമായ ഫിസിക്സ് , കെമിസ്ട്രി, ബയോളജി ലാബുകളും ആധുനിക സൌകര്യങ്ങളോടു കൂടിയ കമ്പ്യൂട്ട ര്‍ ലാബും സ്ക്കൂളില്‍ ഉണ്ട്. പ്രിന്‍സിപ്പല്‍ - മിസിസ് മേരി മാത്യു അണ്‍ എയ് ഡഡ് ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ ക് ‍ളാസുകള്‍- 1 – 12

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേ ‍തര പ്രവര്‍ത്തനങ്ങള്‍ 1.സ്ക്കൌട്ട്സ് & ഗൈഡ്സ് 2.റെഡ്ക്രോസ് 3.ക് ‍ളാസുകള്‍യോഗാ ക് ‍ളാസുകള്‍ 4.വിവിധ ക് ളബ്ബുകള്‍ 5.വോളിബോള്‍,ബാസ്ക്കറ്റ് ബോള്‍ 6.സംഗീതം, ഡാന്‍സ് ക് ‍ളാസുകള്‍ 7.ബാന്‍ഡ് സെറ്റ്ര്‍ 8.ക് റാഫ്റ്റ് വര്‍ ക്ക് ക് ‍ളബ്ബുകള്‍ 1. എക്കോ ക് ‍ളബ്ബ് 2. സയന്‍സ് & സോഷ്യല്‍സയന്‍സ് ക് ‍ളബ്ബ് 3.ഐ.റ്റി. ക് ‍ളബ്ബ് 4.മാത് സ് ക് ‍ളബ്ബ് 5.ക്വിസ് ക് ‍ളബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി