2017-18 വർഷം മുതൽ ഒൺ ചൈൽഡ് ഒൺ ഗയിം എന്ന പദ്ധതി പ്രകാരം ആൺക്കുട്ടികൾക്ക് കരാട്ടേയും , പെൺക്കുട്ടികൾക്ക് തായ് ക്കോണ്ടോ യും പഠിപ്പിച്ചു വരുന്നു