ജി.എച്.എസ്.എസ് ചാത്തനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 29 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല

പതിനായിരത്തിലധികം പുസതകങ്ങളുള്ള ഒരു ഗ്രന്ഥശാല ജി എച്ച് എച്ച് എസ് ചാത്തനൂരിന് ഉണ്ട് .മലയാളം അദ്ധ്യാപകനായ ബാബു രാജൻ മാസ്റ്റർ ഗ്രന്ഥശാലയുടെ നേതൃത്വം വഹിക്കുന്നു .എല്ലാ കുട്ടികൾക്കും ആവശ്യാനുസരണം പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ഒഴിവുള്ള സമയത്ത് അവിടെ പോയി മാസികകളും പത്രങ്ങളും വായിക്കാനുള്ള സൗകര്യവുമുണ്ട്. 2018 ജൂലൈ മാസത്തിൽ ക്ലാസ് തല ലൈബ്രറിക്ക് തുടക്കം കുറിച്ചു.ഓരോ ക്ലാസ്സിലും ക്ലാസ് തല വായനാ ക്ലബ്ബ് രൂപീകരിച്ചുവരുന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായന മത്സരത്തിൽ 90 കുട്ടികൾ പങ്കെടുത്തു.