പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം

സ്പോർട്സ് ക്ലബ്
 മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്പോർട്സ് ക്ലബ് വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. കായികാധ്യാപകൻ കെ.വി.ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്കൂൾ സമയത്തിനു മുൻപും ശേഷവും പ്രത്യേക പരിശീലനം നല്കി വരുന്നു.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു പരുതൂരിന്റെ താരങ്ങൾ.

 രണ്ട് ദിവസങ്ങളിലായി നടുവട്ടം ഗവ.ജനത ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന പട്ടാമ്പി ഉപജില്ലാ കായിക മേളയിൽ വിജയികളായ പരുതൂരിന്റെ കായിക താരങ്ങൾ.

പട്ടാമ്പി ഉപജില്ലാ കായിക മേളവിജയികൾ

വിജയി പേര് ഇനം
ഭാവന. ഇ.പി 10L ജാവലിൻ ത്രോ - ഒന്നാം സ്ഥാനം

ഷോട്ട്പുട്ട് - മൂന്നാം സ്ഥാനം

Arun das.9B Jr. Boysഹൈജംപ്- ഒന്നാം സ്ഥാനം
അനുശ്രീ.10N Jr.girls 100 mts - ഒന്നാം സ്ഥാനം
അനുശ്രീ.10N Jr.girls 100 mts - ഒന്നാം സ്ഥാനം
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

[[ചിത്രം:20012-SD4.jpg|thumb|300px|left|

  • ചെസ്സ് പരിശീലനം
  • ഫുട്ബോൾ
പ്രമാണം:20012-fb.jpg
  • വോളിബോൾ
പ്രമാണം:20012-SPO 17-18VOLLEY BALL SNr.jpg
  • ബാറ്റ്മിന്റൺ
  • ക്രിക്കറ്റ്