ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മാനേജ്‌മെന്റ്

തിരിച്ച് പോകാൻ [[1]]


ഓർമ്മയിലെ അണയാദീപങ്ങൾ

മാനേജ്‌മെന്റ്

മാനേജർ

Manager
എസ്. മോഹൻ ബാബു

സ്ഥാപകമാനേജരുടെ മൂന്നാമത്തെ മകൻ ശ്രീ സ്ത്യമൂർത്തിയുടെ മൂത്തമകൻ ശ്രീ മോഹൻബാബു 1953-ാം വർഷം ജനിച്ചു. അദ്ദേഹം ആദ്യപഠനം പി.കെ.എസ് ഹൈസ്കൂളിൽ പഠിക്കുകയും തുടർ പഠനം തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളെജിൽ എം.എ ഇക്കണോമിക്സ് വിദ്യാഭ്യാസം പൂർത്തിയാക്കി. ബാങ്ക് മാനേജരായി ജോലിചെയ്തു. അതിൽ നിന്ന് വിരമിക്കുകയും ഇപ്പോൾ ശ്രീ സത്യകുമാർ മാനേജരുടെ കാലശേഷം ഇപ്പോൾ സ്കൂളിലെ മാനേജരായി തുടരുന്നു.