പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

02:03, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ മലപ്പുറം ജില്ലയി​​ലെ എടരിക്കോടിലെ പി.കെ.എം.എം.എച്ച്. എസ്.എസ്. /സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 സൃഷ്ടിച്ചു. SPC സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ' മിഷൻ ബോൾ പെൻ ' എന്ന പദ്ധതി പ്രശസ്ത ഗായിക അഞ്ജലി ഉൽഘാടനം ചെയ്തു.മിഷൻ ബോൾ പെൻ എന്ന പേരിൽ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു.

spc കുട്ടികൾ സ്‌കൂളിൽ യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിൽ അസ്സീസ് സാർ യോഗ ക്ലാസ് നയിച്ചു ഹെഡ്മിസ്ട്രസ് ഖദീജ ടീച്ചർ,അസിസ്സ് സാർ, ബാബു ശിഹാബ് സാർ, ലീന ടീച്ചർ , തുടങ്ങിയവർ ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുത്തു

അസിസ്സ് സാറിനെ പൊന്നാട അണിയിച്ചപ്പോൾ
ഹെഡ്മിസ്ട്രസ് ഖദീജ ടീച്ചർ,അസിസ്സ് സാർ, ബാബു ശിഹാബ് സാർ, ലീന ടീച്ചർ , തുടങ്ങിയവർ ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുത്തു
കുട്ടികൾ പ്രാണായാമത്തിൽ
അസിസ്സ് സാർ ഡെമോ കാണിച്ചപ്പോൾ

കുട്ടികളിൽ പരിസ്ഥിതി അവബോധം ഉണ്ടാക്കുന്നതിനായി എസ്പിസി കുട്ടികൾക്കു തൈ വിതരണം നടത്തി .പ്രഥമാധ്യാപിക ആണ് വിതരണം ചെയ്തത്‍

പരിസ്‌ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ് സംസാരിച്ചപ്പോൾ
പരിസ്‌ഥിതി ദിനത്തിൽ ഹെഡ്മിസ്ട്രസ് തൈ നൽകിയപ്പോൾ

കുട്ടികൾ വായന ദിനത്തോടനുബന്ധിച്ചു പരിപാടി നടത്തി .ഉദ്‌ഘാടനം ചെയ്ത പ്രസംഗിച്ചത് മജീദ് സർ ആയിരുന്നു

കുട്ടികൾ വായന ദിനത്തോടനുബന്ധിച്ചു മരച്ചുവട്ടിൽ
കുട്ടികൾ വായന ദിനത്തോടനുബന്ധിച്ചു
ജ്യോതി ടീച്ചറും ലീന ടീച്ചറും ചടങ്ങിൽ
കുട്ടികൾക്ക് വായന ദിനത്തോടനുബന്ധിച്ചു മജീദ് സർ പ്രസംഗിച്ചപ്പോൾ

കനത്ത മഴയെയും വക വെക്കാതെ സ്വാതന്ത്ര്യദിനാഘോഷത്തിൽ spc കുട്ടികൾ പങ്കെടുത്തു . പ്രധാനാധ്യാപിക ഖദീജ ടീച്ചർ പതാക ഉയർത്തി

മഴയിൽ നന‍‍ഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൽ spc കുട്ടികൾ
മഴയിൽ നന‍‍ഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഫ്ലാഗ് ഓഫ്
മഴയിൽ നന‍‍ഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും


                                                                                                       കേരളത്തെ നടുക്കിയ പ്രളയത്തിൽ സ്‌കൂളിലെ spc കുട്ടികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അഹമഹമികയാ പ്രവർത്തിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ചാനലിൽ വരികയും ചെയ്തു . നാട്ടുകാർ അവരുടെ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു. ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്യുകയും വെള്ളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധിയാക്കുകയും ചെയ്തു. കൂടാതെ ചെളി കയറിയ വീട് വൃത്തിയാക്കുകയും വാസയോഗ്യമാകുകയും ചെയ്തു.