എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ) ('<font size=5 color=#c67303>സയൻസ് ക്ലബ്ബ്</font> <font color=#d60a74>നിരീക്ഷണപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

നിരീക്ഷണപാടവും അന്വേഷണതത്പരതയും ശാസ്ത്രാഭിരുചിയും കുട്ടികളിൽ വളർത്തുന്നതിനും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.ലഹരിവിരുദ്ധദിനത്തിൽ സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നു.ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.