ഗവ എച്ച് എസ് എസ് അഞ്ചേരി/സ്വപ്ന വീട്
ഗവ എച്ച് എസ് എസ് അഞ്ചേരി
സ്വപ്ന വീട് വർഷകാല ദുരന്തമായി,വീട് തകർന്ന ശ്രീലക്ഷ്മി, ശ്രീരേഖ എന്ന രണ്ട് സഹോദരങ്ങൾക്ക് വീട് പണിത് കൊടുത്തു. അഞ്ചേരി സ്‌കൂളിലുണ്ട്,അവർക്കായി പണം സ്വരൂപിച്ച്,ഒരു സ്വപ്നഭവനം പൂർവ്വവിദ്യാർത്ഥികളും, രക്ഷിതാക്കളും അഭ്യുദയ കാംക്ഷികളും ഇതിൽ പങ്ക് വഹിച്ചു. അധ്യാപക-രക്ഷകർത്തൃ സംഘടനയുടെ നേതൃത്വത്തിലാണ് പണി തീർത്തു നൽകി. ഓണസദ്യ ദിവസമാണ് താക്കോൽ കൈമാറിയത്.ഓണസദ്യ മേയർ, എം എൽ എ,പ്രധാന അധ്യാപിക എന്നിവർ സ്വപ്നഭവനത്തിൽ അവരോടൊപ്പം ഉണ്ടു.മറ്റുള്ളവർക്ക് മാതൃകയായി ഈ പദ്ധതി മാറുകയുണ്ടായി.