ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Recognition / ഹരിത വിദ്യാലയം അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2011ഹരിത വിദ്യലയം റിയാലിറ്റി ഷോ ഫൈനലിൽ കോട്ടക്കൽ രാജാസ് സ്കൂളിന് രണ്ടാം സ്ഥാനം . 95.4 പോയിൻറോടെയാണ് . സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി രാജാസിനെ തിരഞ്ഞെടുത്തു. . കോട്ടക്കലിലെ ജനങ്ങളും ജനപ്രധിനിധികളും പി.ടി.എ.യും രാജാസ് സ്കൂളിന് സ്വീകരണം നൽകി. ഗവ. സ്കൂളിനും മലപ്പുറം ജില്ലയ്ക്കും അഭിമാനമായി രാജാസ് വീണ്ടും.10 LAKH രൂപയാണ് സമ്മാലമായി ലഭിച്ചത് ,ഈ തുക ഉപയോഗിച്ച് SCHOOL AUDITORIUM നിർമിച്ചു

Haritha Vidyalayam