ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സയൻസ് ക്ലബ്ബ്-17

സയൻസ് ക്ലബ്ബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ന് ചന്ദ്ര ദിനം ആചരിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗ