ഹൈ ടെക് സ്ക‍ൂൾ .....

Schoolwiki സംരംഭത്തിൽ നിന്ന്
18:31, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48244 (സംവാദം | സംഭാവനകൾ) (' 2017-18 വർഷത്തെ പ്രൈമറി സ്‍ക‍ൂൾ ഹൈ-ടെക് പൈലറ്റ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017-18 വർഷത്തെ പ്രൈമറി സ്‍ക‍ൂൾ ഹൈ-ടെക് പൈലറ്റ് പദ്ധതിയ‍ുടെ ഭാഗമായി സ്‍ക‍ൂളിനെ തെരഞ്ഞെട‍ുത്ത‍ു. 15 ലാപ് ടോപ്പ‍ും 6പ്രൊജക്ടറ‍ും സ്‍ക‍ൂളിന് ലഭിച്ച‍ു.ഇത് സ്‍ക‍ൂളിന് അഭിവ‍ൃദ്ധിക്കായി ലഭിച്ച ഏറ്റവ‍ും വലിയ നേട്ടമായിര‍ുന്ന‍ു. ഇതിന്റെ ഭാഗമായി കിട്ടിയ ഐ.ടി .പരിശീലനത്തില‍ൂടെ എല്ലാ അധ്യാപകര‍ും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലാസ് എട‍ുക്ക‍ുന്നതിൽ പ്രാവീണ്യം നേടി.

"https://schoolwiki.in/index.php?title=ഹൈ_ടെക്_സ്ക‍ൂൾ_.....&oldid=547662" എന്ന താളിൽനിന്ന് ശേഖരിച്ചത്