ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്കൂളിൽ സ്റ്റൂഡന്റ് പോലീസ് കേഡറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

2018-19 അധ്യായന വർഷത്തിൽ യൂണിറ്റിന് അനുമതി ലഭിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങൾ ഈ താളിൽ കാണാം.