എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/ഗ്രന്ഥശാല

== ഗ്രന്ഥശാല ==
ബ്രഹത്തായ ഗ്രന്ഥശാല
6000 ത്തിൽ പരം പുസ്തകങ്ങൾ പുസ്തക വായനയ്ക്കായി വായനാ മുല എല്ലാ ക്ലാസുകളിലും ദിന പത്രം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി എല്ലാ ദിവസവും ജി. കെ റ്റുഡേ ( ദിവസവും 5 ജി. കെ ചോദ്യങ്ങൾ, മാസാവസാനം മെഗാ ക്വുസ്, വിജയികൾക്ക് പ്രോത്സാഹന സമ്മാനം )