ഇക്കോ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ)

"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതിലോകപരിസ്ഥിതി ദിനമായ 2015 june 5ന് eco club-ന്റെ പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത്് പ്രസിഡന്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വ്ദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു വരുന്നു." S SINDHU ഇക്കോ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു

"https://schoolwiki.in/index.php?title=ഇക്കോ_ക്ലബ്ബ്&oldid=545262" എന്ന താളിൽനിന്ന് ശേഖരിച്ചത്