എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('<font color=blue> നമ്മുടെ സ്കൂളിൽ വിപുലമായ പുസ്തക ശേഖര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ സ്കൂളിൽ വിപുലമായ പുസ്തക ശേഖരങ്ങളുള്ള ഒരു വായനശാലയുണ്ട് അതിനു നേതൃത്വം നൽകുന്നത് ശ്രീമതി ആശ ടീച്ചർ ആണ് , എല്ലാദിവസവും ഇന്റർവെൽ ടൈം ൽ കുട്ടികൾക്ക് പുസ്തകം എടുക്കുന്നതിനും വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനുമുള്ള അവസരം നൽകുന്നു .കൂടാതെ അവർക്കു നൽകിയിരിക്കുന്ന ലൈബ്രററി പീരീഡ് ൽ ഇവിടെ വന്നിരുന്നു പുസ്തകം വായിക്കുന്നതിനും സാധിക്കുന്നു കഴിഞ്ഞ വർഷം അദ്ധ്യാപകരുടെ സംഭാവനയായി സ്കൂൾ ലൈബ്രറി നവീകരിച്ചിരുന്നു