ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും മറ്റ് ഭാഷാ ക്ലബ്ബുകളുടേയും ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാർത്തകൾ

  • വായനാ വാരാചരണം നടത്തി.


  • ജില്ലാ ലൈബ്രറി കൗൺസിലിന്റെ തേതൃത്വത്തിൽ നടന്ന വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം : കൃഷ്ണ എസ് കൃഷ്ണൻ , രണ്ടാം സ്ഥാനം : ഫാത്തിമത്തുൽ മിസ്‌രിയ , മൂന്നാം സ്ഥാനം : സംഗീത് പി ജനു


  • കവി പരിചയം

വിദ്യാരംഗം ഐക്യവേദി അംഗങ്ങൾ

  • വിദ്യാരംഗം കോ-ഒാർഡിനേറ്റർ : ശ്രീമതി. മീനാകുമാരി
  • വിദ്യാരംഗം കൺവീനർ : അനഘ കെ
  • വിദ്യാരംഗം ജോ-കൺവീനർ : അനഘ് കെ