ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാർത്തകൾ
- 05.07.2017 ന് ബഷീർ ചരമദിനത്തോട് അനുബന്ധിച്ച് ഒരു പ്രദർശനം നടത്തി. ബഷീറിന്റെ പുസ്തകങ്ങളും ചാർട്ടുകളും അതിലുൾപ്പെടുന്നു. ഒരു പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
- 06.07.2017 ന് നടന്ന വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം : കൃഷ്ണ എസ് കൃഷ്ണൻ , രണ്ടാം സ്ഥാനം : ജ്യോതിർമയി എ കെ , മൂന്നാം സ്ഥാനം : ഫാത്തിമത്തുൽ സന
വിദ്യാരംഗം ഐക്യവേദി അംഗങ്ങൾ
- വിദ്യാരംഗം കോ-ഒാർഡിനേറ്റർ : ശ്രീമതി. മീനാകുമാരി
- വിദ്യാരംഗം കൺവീനർ : അനഘ കെ
- വിദ്യാരംഗം ജോ-കൺവീനർ : അനഘ് കെ