ഗവ.എച്ച്.എസ്.എസ് തെങ്ങമം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38105 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലാണ് തെങ്ങമം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.ധാരാളം പാടശേഖരങ്ങളും തോടുകളും പള്ളിക്കളാരും ഒക്കെ ചേർന്ന മനോഹരമായ ഒരു ഗ്രമമാണ് തെങ്ങമം.നന്നായി കൃഷി ചെയ്യുന്ന ധാരാളം കർഷകർ ഈ ഗ്രാമത്തിലുണ്ട്.