ഹിന്ദി ക്ലബ്ബ്
2007 -2008 അദ്ധ്യയനവർഷം മുതൽ വിദ്യാ-
രംഗം സാഹിത്യ വേദിയുടെ പ്രവർത്തനം ജീ.വീ.രമ്യ ടീച്ചറിന്റെ നേത്യത്വത്തിൽ നടന്നു വരികയാണ്. കുട്ടികളുടെ സർഗവാസന വളർത്തുന്നതിനായി എല്ലാ വർഷവും വിവിധത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. കവിതരചന, ചിത്രരചന , കവിതാലാപനം, നാടൻപാട്ട്തുടങ്ങി വിവിധ മത്സരങ്ങൾ ക്ലാസ്തലത്തിൽ നടത്തുന്നു.അവിടെ വിജയികളായവരെ സ്കൂൾതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു
. തുടർന്ന് സബ്ജില്ലതലത്തിൽ മത്സരിപ്പിക്കുകയും സമ്മാനങ്ങൾ
നേടുകയും ചെയ്തു. വിദ്യാരംഗം സാഹിത്യ വേദിയുടെ നേത്യത്വത്തിൽ കൈയെഴുത്തു പതിപ്പുകൾ തയ്യാറാക്കി വരുന്നു. 20016-20017 വർഷത്തിൽ വിദ്യാരംഗ സാഹിത്യവേദിയുടെ നേത്യത്വത്തിൽ ചരിത്രമാളിക സന്ദർശിച്ചു .
വിദ്യാരംഗം സാഹിത്യവേദിയുടെ
നേത്യത്വത്തിൽ ദുരിതാശ്വസനിധിയിലേക്ക് കുട്ടികളിൽ നിന്ന് ധനസഹായം ശേഖരിച്ച് നൽകി.