ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Recognition /സംസ്ഥാന കലോൽസവത്തിലെ മികച്ച നേട്ടം( 54 കുട്ടികൾക്കു A ഗ്രേഡ്)

17:45, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2017-18 വർഷത്തിലെ STATE SCHOOL KALOLSAVAM

2017-18 വർഷത്തിലെ STATE SCHOOL KALOLSAVAM ത്തിൽ HS HSS വിഭാഗങ്ങളിലായി 54 കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തി .പങ്കെടുത്ത 54 കുട്ടികൾക്കും A GRADEലഭിച്ചു 2018 സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വ്യക്തിഗത ,ഗ്രൂപ് ഇനങ്ങളിലായി 54 കുട്ടികളുമായി വടക്കുംനാഥന്റെ നാട്ടിലേക്ക് രാജാസിന്റെ എഴുന്നള്ളത്ത് . പൂർവ്വ വിദ്യാർഥികൾ പരിശീലിപ്പിക്കുന്ന കോൽക്കളി,നാടകം പൂരക്കളി,വഞ്ചിപ്പാട്ട്,കഥാപ്രസംഗം ,കന്നഡ പദ്യം,തമിഴ് പദ്യം എന്നീ ഇനങ്ങളിലായിട്ടാണ് മത്സരിക്കുന്നത് . മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ പി.ടി.എ.യും അദ്ധ്യാപകരും അനുമോദിച്ചു.

                         

സംസ്ഥാന കലോത്സവം 2016-17