എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പരിസ്ഥിതി ക്ലബ്ബ്-17

15:19, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ക്ലബ് == <big>എല്ലാ ക്ലാസ്സിൽ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്

എല്ലാ ക്ലാസ്സിൽ നിന്നും പ്രതിനിധികളുള്ള പരിസ്ഥിതി ക്ലബ് ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ്.പരിസ്ഥിതി ദിന റാലി,വൃക്ഷതൈ നടീൽ ,വൃക്ഷതൈ വിതരണം തുടങ്ങിയ പരിപാടികൾ സ്കൂൾ പരിസ്ഥിതി ക്ലബ് ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നു.പരിസ്ഥിതി ക്ലബ് ന്റെ അഭിമുഖ്യത്തിൽ മാലിന്യങ്ങൾ നിറഞ്ഞു ഒഴുക്കുനിലച്ചു പോയ കൊണോത്തുപുഴയെ പുനർജീവിപ്പിക്കാൻ സ്കൂൾ തുടങ്ങി വച്ച കോണോത് പുഴ സംരക്ഷണം വൻ വിജയമായിരുന്നു. പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന സംഘങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും അവ തരം തിരിച്ചു സംസ്കരിക്കുന്നതിനുള്ള നടപടികൾ ചെയ്യുകയുമുണ്ടായി.