വയനാട് ജില്ലയുടെ വടക്ക് ഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം
വിലാസം
കാട്ടിക്കുളം

വയനാട് ജില്ല
സ്ഥാപിതം22 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Ghsskartikulam



ചരിത്രം

അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തില്‍ നവജീവന്‍ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികള്‍.....
വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്ട് ബോര്‍ഡിനുകീഴില്‍ 1955 നവംബര്‍ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതില്‍ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റര്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു.ഈ സെന്ററിന്‍നിന്നുള്ള കുട്ടികളടക്കം ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികള്‍ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. ചരിത്രം തുടര്‍ന്നു വായിക്കുക

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ നാല്‍പ്പത്തിയേഴ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.്

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.IT coordinator is Sri . K SATHYENDRAN

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.845994" lon="76.062555" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.853033, 76.068638 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.